
11X HALF-YEARLY GOAL SETTING WORKSHOP
Target miss ആകുന്നത് effort ഇടാത്തത് കൊണ്ടല്ല!
System ഇല്ലാത്തത് കൊണ്ടാണ്.
Target വെക്കുക. ഓരോ ആഴ്ചയും നോക്കുക. Team-നെ കൊണ്ട് നടത്തിയെടുക്കുക. ഇതിന് 11X-ന്റെ കയ്യിൽ ഒരു system ഉണ്ട്. അത് 3 ദിവസം കൊണ്ട് നിങ്ങളുടെ business-ൽ set ചെയ്ത് തരും.
3 ദിവസം. 3 pillars.
April-ൽ വെച്ച target എവിടെ നിൽക്കുന്നു?
ഇപ്പോൾ September ആയി. രണ്ട് quarter കഴിഞ്ഞു. ഇനി 6 മാസം.
സത്യം പറഞ്ഞാൽ, മിക്കവരുടെയും അവസ്ഥ ഇതാണ്:
Business വളർന്നു. ആളെ വെച്ചു. എന്നിട്ടും ഏത് ചെറിയ കാര്യത്തിനും "സാറേ" എന്ന് വിളിച്ച് നിങ്ങളുടെ അടുത്ത് തന്നെ വരും.
നിങ്ങൾ പുറകെ നടന്നാൽ team അനങ്ങും. ഒന്ന് മാറി നിന്നാൽ എല്ലാം അവിടെത്തന്നെ.
Sale നടക്കുന്നുണ്ട്. പക്ഷേ ഈ മാസം എത്ര profit കയ്യിൽ വന്നു എന്ന് ചോദിച്ചാൽ കൃത്യമായി പറയാൻ പറ്റുമോ? ഒന്നാം തീയതി salary കൊടുക്കാൻ നേരത്ത് ടെൻഷൻ ആവാറില്ലേ?
Problem നിങ്ങളുടെ കഴിവ് ഇല്ലായ്മ അല്ല! System ഇല്ലാത്തത് കൊണ്ടാണ്.
ഇത് വായിച്ചിട്ട്
"ഇത് ഞാൻ തന്നെ" എന്ന് തോന്നിയോ?
എങ്കിൽ ഒരു കാര്യം മനസ്സിലാക്കണം:
200-ൽ കൂടുതൽ മലയാളി business owners ഇതേ കാര്യം കണ്ടെത്തി Business Scale ചെയ്തു കൊണ്ടിരിക്കുന്നു. "Business!" – അത് ശരിയാക്കാനാണ് ഈ 3 ദിവസം.
ഇത് കേട്ടിരിക്കാനുള്ള class അല്ല.
3 ദിവസം. 3 കാര്യങ്ങൾ. ഒരു SYSTEM.
Laptop തുറന്ന്, നിങ്ങളുടെ business-ന്റെ കണക്ക് വെച്ച്, അവിടെ വെച്ച് ചെയ്യുന്ന പണിയാണ്.
ഒന്നാം ദിവസം – DIRECTION
രണ്ടാം ദിവസം – DATA
മൂന്നാം ദിവസം – DISCIPLINE
3 ദിവസം കഴിയുമ്പോൾ കയ്യിൽ ഉള്ളത്:
System install ചെയ്താൽ എന്ത് സംഭവിക്കും?
200-ൽ അധികം മലയാളി business owners ഈ system-ൽ ഓടുന്നു. അവരിൽ ചിലർ:
Hear it directly from our clients.
Orwell Lionel
·IIC LakshyaWith 11X Company's support for the last 4 years, I could drive & scale my Edtech business by taking clarity, keeping consistency of actions individually & with team & could prioritize tasks properly.
Mr. Rajeel
·KPG RoofingsEven though I've been into trainings learning about systems & processes for my business, at 11X Company I could find real implementors. Now I could take my company to a proper system with accountability.
More than 4X Growth in just 2 years
Jijin Mohan
·CodeaceWith 11X Company, I could 2X my revenue within the first year & 4X it in the next year.
3X Revenue in the very first year
Manesh
·Milan SolarOnly because I could follow the 11X system that I scaled my business revenue 3X in the very first year — more to go.
From 1 Cr revenue to Kerala's best, with a 120+ team
Milan Lalan
·A2Z Driving InstituteFrom just a 1 Cr annual, self-driven driving institute to the largest driving institute in Kerala with more than 120 employees. The 11X coaching system made the impossible possible.
Adv. Fazalul Haque
·Parambadan GroupI could expand my company's branches from just 11 to 22 within the last few years of coaching by 11X Company, and even start a branch in the UAE.
Anto
·Star AquariumAnto, from Star Aquarium, shares his experience with the 11X system.
Jashna Afsal
·Axel TechnologiesJashna Afsal, from Axel Technologies, shares her experience with the 11X system.
Jabir
·Aranya Group Of CompaniesJabir, from Aranya Group Of Companies, shares his experience with the 11X system.
Lijo Devasia
·Trueway DigitalLijo Devasia, from Trueway Digital, shares his experience with the 11X system.
Sajjad
·Smart Baby StoreSajjad, from Smart Baby Store, shares his experience with the 11X system.
Ron
·Glow the Designer HubRon, from Glow the Designer Hub, shares his experience with the 11X system.
Mastro Metals
3.2X revenueSystems-driven manufacturing in 6 months.
CodeAce
Team autonomyFounder stepped out of daily operations.
A2Z
Profit clarityWeekly scoreboard installed across teams.
Milan Solar
10X scaleFrom owner-led to system-led growth.
ഇവർ ചെയ്തത് പുതിയ idea ഒന്നുമല്ല.
SYSTEM വെച്ചു. ഓരോ ആഴ്ചയും REVIEW ചെയ്തു.
എന്ത് മാറും?
ഇപ്പോൾ
രാവിലെ എഴുന്നേറ്റാൽ "അത് എന്തായി, ഇത് എന്തായി" എന്ന് ചോദിച്ച് തുടങ്ങും.
രാത്രി വരെ അവിടെയും ഇവിടെയും തീ കെടുത്തി നടക്കും.
Plan ചെയ്യാൻ സമയം കിട്ടില്ല.
3 ദിവസം കഴിഞ്ഞ്
Target ഒരു page-ൽ ഉണ്ട്.
ഓരോ ആൾക്കും അവരുടെ number അറിയാം.
Profit-ഉം collection-ഉം ഓരോ ആഴ്ചയും കണ്ണിന്റെ മുന്നിൽ.
Business ഓടിക്കുന്നത് team. നിങ്ങൾ അത് നോക്കി lead ചെയ്യുന്നു.
ഇത് പഠിക്കാനല്ല. ചെയ്യാനാണ്.

ARUN VIKRAM
11X Founder
2020-ൽ 12 business owners-നെ വെച്ചാണ് തുടങ്ങിയത്. Ad ഇല്ല, event ഇല്ല. 3 വർഷം ഒരു കാര്യം മാത്രം ചെയ്തു — ഈ system ഉണ്ടാക്കി, തിരുത്തി, ശരിയാക്കി. ഇന്ന് 200-ൽ അധികം മലയാളി business-കൾ ഓടുന്നത് ആ system-ൽ ആണ്. പല program-കളും ideas പറഞ്ഞു തരും. 11X ചെയ്യുന്നത് system set ചെയ്ത് തരുകയാണ്.
15000+
Business owners trained
200+
Malayali businesses running the system
10X
Average scale achieved
₹11-ന് എന്ത് കിട്ടും?
3 ദിവസം live session. ദിവസം 2 മണിക്കൂർ.
Target Sheet, Scoreboard, Dashboard — മൂന്നും template ആയി.
നിങ്ങൾ ഉണ്ടാക്കുന്ന plan അവിടെ വെച്ച് തന്നെ നോക്കി തിരുത്തി തരും.
അപ്പോൾ എന്തിനാണ് ₹11?
Free ആയാൽ register ചെയ്യും. പക്ഷേ വരില്ല. അതാണ് അനുഭവം.
₹11 എന്നത് പണം അല്ല. "ഞാൻ വരും" എന്ന ഒരു വാക്കാണ്. ആ വാക്ക് തരുന്നവരെയാണ് ഞങ്ങൾക്ക് വേണ്ടത്.
100 പേർക്ക് മാത്രം. നിറഞ്ഞാൽ അതോടെ registration നിർത്തും.
11X Half-Yearly Goal Setting Workshop
ഇത് ആർക്കാണ്?
ഇത് നിങ്ങൾക്ക് വേണ്ടിയാണ്
വർഷം ₹1 കോടിക്ക് മുകളിൽ business ഉണ്ട്. കൂടെ ഒരു team-ഉം ഉണ്ട്.
എല്ലാം സ്വന്തം തലയിൽ വന്ന് കയറി മടുത്തു.
3 ദിവസവും വൈകിട്ട് 2 മണിക്കൂർ മാറ്റി വെച്ച് ഇരുന്ന് ചെയ്യാൻ തയ്യാർ.
ഇത് ആർക്ക് വേണ്ട?
വെറും motivation കേട്ട് ഉഷാറാവാൻ വരുന്നവർ.
"Recording അയച്ചു തരുമോ" എന്ന് ചോദിക്കുന്നവർ. Recording ഇല്ല. ഇത് live ആണ്.
ഈ 3 ദിവസം കൊണ്ട് business മാറുന്നത്:



ഇനി 6 മാസമേ ഉള്ളൂ.
എങ്ങനെ തീരണം എന്ന് നിങ്ങൾ തീരുമാനിക്ക്.
ഇത്തവണയും target വെറുതെ ഒരു notebook-ൽ കിടക്കണോ? അതോ ഒരു system വെച്ച് നടത്തിയെടുക്കണോ?